യുക്രൈൻ അധിനിവേശത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമേരിക്ക
ന്യൂയോര്‍ക്ക്: യുക്രൈനെ ആക്രമിക്കാൻ റഷ്യ തയ്യാറെടുക്കുകയാണെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെന്നും, എന്നാൽ യുക്രൈൻ പ്രസിഡന്റ് അത് അവഗണിക്കുകയായിരുന്നെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് യുഎസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നെന്നും എന്നാൽ യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ…