ഇന്ത്യയിൽ ആളുകൾക്കും ആരാധനാലയങ്ങൾക്കും നേരെ ആക്രമണങ്ങൾ കൂടുന്നുവെന്ന് അമേരിക്ക
വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യയിൽ ആളുകൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യത്തിനുവേണ്ടി അമേരിക്ക നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ചൈന, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ സ്ത്രീകളെയും ന്യൂനപക്ഷ സമുദായങ്ങളെയും ചൂഷണം…