പ്രവാചക നിന്ദയില്‍ പ്രതികരിച്ച് യു.എന്‍
ന്യൂയോര്‍ക്ക്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസിൻറെ വക്താവ് സ്റ്റീഫൻ ഡുജാറിക്.
ന്യൂയോര്‍ക്ക്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസിൻറെ വക്താവ് സ്റ്റീഫൻ ഡുജാറിക്.
ലണ്ടന്‍: വിശ്വാസവോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിജയിച്ചു. 211 എംപിമാരാണ് ജോൺസണെ പിന്തുണച്ചത്. 148 പേരാണ് എതിർത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാൻ 180 വോട്ടുകൾ വേണം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് തൻറെ പാർട്ടിയുടെ പെരുമാറ്റത്തെച്ചൊല്ലിയുള്ള പാർട്ടി ഗേറ്റ് വിവാദത്തിൽ…
റഷ്യയ്ക്കെതിരായ യുദ്ധത്തിനായി അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനും ഉക്രൈൻ ദീർഘദൂര മിസൈലുകൾ വിതരണം ചെയ്യുന്നു. ദീർഘദൂര പീരങ്കി ആക്രമണങ്ങളെ ചെറുക്കാൻ കഴിയുന്ന 80 കിലോമീറ്റർ വരെ ദൂരപരിധിയുള്ള എം 270 മൾട്ടിപ്പിൾ-ലോഞ്ച് റോക്കറ്റ് സംവിധാനമാണ് ബ്രിട്ടൻ യുക്രൈന് നൽകുക. ഉക്രൈൻ ദീർഘദൂര മിസൈൽ…
ഇസ്ലാമാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പാകിസ്താൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യയിൽ മുസ്ലീങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും ഇന്ത്യയിൽ മതസ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ശക്തമായി പ്രതിഷേധിക്കാനും ഇന്ത്യയ്ക്ക്…
മോസ്‌കോ: കൂടുതൽ ദീർഘദൂര മിസൈലുകളുമായി യുക്രൈനെ സഹായിക്കാൻ ശ്രമിച്ചാൽ, ആക്രമണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രൈന് കൂടുതൽ ദീർഘദൂര മിസൈലുകൾ ലഭിച്ചാൽ, കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ച് ഇതുവരെ ആക്രമണം നടത്താത്ത പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് പുടിൻ…
ന്യൂദല്‍ഹി: പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം ലോകരാജ്യങ്ങളില്‍ ചർച്ചയായി. സംഭവം അപലപനീയമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പറഞ്ഞതിന് പിന്നാലെ കുവൈത്തും ഇറാനും പ്രതിഷേധവുമായി രംഗത്തെത്തി.ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയുടെ വിദ്വേഷ പരാമര്‍ശം.
ദില്ലി: ബിജെപി വക്താക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ വിവാദ പരാമർശത്തിൽ ഖത്തറും കുവൈറ്റും ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി. വിവാദ പരാമർശങ്ങളുടെ പേരിൽ ശർമയെ ബിജെപി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ജിൻഡാലിനെ പുറത്താക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ…
ദക്ഷിണ കൊറിയയുടെ തീരത്ത് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. യുഎസ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെടുന്ന ആദ്യത്തെ സംയുക്ത അഭ്യാസം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ പരീക്ഷണം. ഉത്തര കൊറിയ ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ കടലിലേക്ക് വിക്ഷേപിച്ചു. രാജ്യത്തിൻറെ ആയുധശേഖരം ഇരട്ടിയാക്കാനാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നത്.…
ഇസ്ലാമാബാദ്: ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) ചെയർമാനുമായ ഇമ്രാൻ ഖാനെ വധിക്കാൻ പദ്ധതിയിടുന്നതായി അഭ്യുഹം. ഇതേ തുടർന്ന് ഇസ്ലാമാബാദിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇമ്രാൻ ഖാൻ ബാനി ഗാല പട്ടണത്തിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി…
100 കോടി വർഷം പഴക്കമുള്ള സൂക്ഷ്മാണുക്കൾ മധ്യ ഓസ്ട്രേലിയയിലെ ഉപ്പ് അവശിഷ്ടങ്ങളിൽ നിർജ്ജീവമായി കിടക്കുകയാണെന്നും അനുകൂലമായ സാഹചര്യങ്ങളിൽ ഉയർന്നേക്കാമെന്നും കണ്ടെത്തി ശാസ്ത്രജ്ഞർ. ഉപ്പ് കല്ലിനുള്ളിലെ മനുഷ്യരുടെ രോമത്തേക്കാൾ ഇടുങ്ങിയ വായു അറകളിലാണ് ഇവ ഉള്ളത്. 100 കോടി വർഷങ്ങൾക്കു മുൻപ് തികച്ചും…