Category: Tech

ട്രംപ് ട്വിറ്ററിലേക്ക് തിരിച്ചെത്തുന്നു; മസ്‌കിന്‍റെ പ്രഖ്യാപനം

സാൻഫ്രാൻസിസ്കോ: മുൻ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിക്കും. പുതിയ തലവൻ ഇലോൺ മസ്‌ക് ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ട്വിറ്റർ യൂസർമാർക്കിടയിൽ നടത്തിയ പോളിങ്ങിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് മസ്‌ക് പറയുന്നത്. 2021 ജനുവരി ആറിന് ട്രംപ് അനുകൂലികൾ നടത്തിയ…

ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെത്തിക്കാന്‍ മസ്‌ക്? വോട്ടെടുപ്പ് തുടങ്ങി

ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ട്വിറ്ററിൽ തിരിച്ചെത്തിക്കാനുള്ള നീക്കം ആരംഭിച്ചതായി എലോൺ മസ്ക്. മുൻ ഉടമകൾ വിലക്കിയ ട്രംപിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകുന്നേരം മസ്ക് ട്വിറ്ററിൽ…

കരട് ഡേറ്റ സംരക്ഷണ ബിൽ-2022 പുറത്തുവിട്ട് കേന്ദ്രം: പിഴ 500 കോടി രൂപ വരെ

ന്യൂഡൽഹി: കരട് ഡേറ്റ സംരക്ഷണ ബിൽ-2022 കേന്ദ്ര സർക്കാർ പുറത്തിറക്കി. സുരക്ഷാ മുൻകരുതലുകൾ ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് 500 കോടി രൂപ വരെ പിഴ ഈടാക്കാനുള്ള വ്യവസ്ഥയും കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ബിൽ ലക്ഷ്യമിടുന്നത്.…

സൂപ്പർ കാറുകളുടെ രാജാവ് മക്‌ലാരന്‍ ഒടുവിൽ ഇന്ത്യയിൽ

മുംബൈ: ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ മക്‌ലാരൻ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ ആദ്യത്തെ ഷോറൂം മുംബൈയിലാണ് തുറന്നിരിക്കുന്നത്. ഫെരാരി, മെസെരാറ്റി, ലംബോര്‍ഗിനി, പോര്‍ഷെ തുടങ്ങിയ സൂപ്പർകാർ ബ്രാൻഡുകളുമായി ബ്രിട്ടീഷ് കമ്പനി ഇന്ത്യയിൽ മത്സരിക്കും. മക്‌ലാരൻ മോഡലുകൾക്ക് ഇന്ത്യയിൽ 4…

ട്വിറ്ററിൽ കൂട്ട രാജി; ഓഫിസുകൾ ഒരാഴ്ച്ചത്തേക്ക് അടച്ചു

വാഷിങ്ടണ്‍: സമയം നോക്കാതെ പണിയെടുക്കണമെന്നും അല്ലാത്തവർക്ക് പിരിഞ്ഞ് പോകാമെന്നുമുള്ള ഇലോൺ മസ്കിന്‍റെ അന്ത്യശാസനത്തിന് പിന്നാലെ ട്വിറ്ററിൽ കൂട്ടരാജി. നൂറുകണക്കിന് ജീവനക്കാരാണ് ഇതിനകം രാജിവെച്ചത്. ഇതോടെ ഓഫീസുകള്‍ അടിയന്തരമായി അടച്ചിടുന്നുവെന്നും നവംബര്‍ 21ന് വീണ്ടും തുറക്കുമെന്നും അറിയിച്ച് തൊഴിലാളികള്‍ക്ക് ട്വിറ്റര്‍ ഇ-മെയില്‍ വഴി…

ചരിത്രനേട്ടം: രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് ‘വിക്രം എസ്’ വിക്ഷേപിച്ചു

സ്വകാര്യമേഖലയില്‍ വികസിപ്പിച്ച രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയായി. സ്‌കൈ റൂട്ട് എന്ന സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത ‘വിക്രം എസ്’ 3 കുഞ്ഞന്‍ ഉപഗ്രഹങ്ങളുമായാണ് 11.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് കുതിച്ചുയർന്നത്. ഇതോടെ ബഹിരാകാശത്തേക്ക് റോക്കറ്റ് വക്ഷേപിക്കുന്ന രാജ്യത്തെ…

മുംബൈ-സിംഗപ്പൂര്‍ സമുദ്രാന്തര കേബിള്‍; മിസ്റ്റ് ഉടൻ ആരംഭിക്കും

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഇന്‍റർനെറ്റ് ശൃംഖലയുടെ ദൈർഘ്യം അനുദിനം വർദ്ധിച്ചു വരികയാണ്. കടലിനടിയിൽ കേബിൾ ശൃംഖലകൾ സ്ഥാപിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ നിലവിലെ മാറിയ നയതന്ത്ര, അന്താരാഷ്ട്ര സഹകരണ സാഹചര്യത്തിൽ, പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ സ്ഥാപിക്കപ്പെടുന്ന കടലിനടിയിലെ കേബിൾ ശൃംഖലകൾ…

7.6 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ തലയോട്ടി ലേലത്തിന്; വില 162 കോടി

76 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്‍റെ തലയോട്ടി അടുത്ത മാസം ലേലത്തിന് വയ്ക്കും. ടൈറനോസോറസ് റെക്സിന്‍റെ ഫോസിൽ ചെയ്ത തലയോട്ടി ഡിസംബർ 9ന് ന്യൂയോർക്കിലാണ് തത്സമയ ലേലം നടത്തുക. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പൂർണ്ണമായ തലയോട്ടികളിലൊന്നാണിത്.  15 മുതല്‍ 20…

മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥൻ

മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. 2016 മുതൽ മെറ്റയിൽ പ്രവർത്തിക്കുകയാണ് സന്ധ്യ ദേവനാഥൻ. 2023 ജനുവരി 1ന് പുതിയ ചുമതല ഏറ്റെടുക്കും. മെറ്റയുടെ ഇന്ത്യ വൈസ് പ്രസിഡന്റ് ആയും സന്ധ്യ ദേവനാഥൻ പ്രവർത്തിക്കും. മെറ്റ ഇന്ത്യ മേധാവി അജിത്…

ഇനി നമ്പർ സേവ് ചെയ്തില്ലെങ്കിലും ആരാണ് വിളിക്കുന്നതെന്ന് അറിയാം; പുതിയ നീക്കവുമായി ട്രായ്

അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകൾ എടുക്കാൻ പലർക്കും മടിയാണ്. മിക്ക ആളുകളും ഇതിനുള്ള പരിഹാരമായി ‘ട്രൂകോളർ’ പോലുള്ള ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നു. പൂർണ്ണമായും സുരക്ഷിതമല്ലാത്തതോ 100 ശതമാനം കൃത്യത ഇല്ലാത്തതോ ആയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതും പ്രശ്നങ്ങൾക്ക് കാരണമാകും. ഇപ്പോൾ, ടെലികോം റെഗുലേറ്ററി അതോറിറ്റി…