Category: Sports

റാഫേൽ നദാലിന് ഇന്ന് 36-ാം പിറന്നാൾ

പാരിസ്: സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേൽ നദാലിന് ഇന്ന് 36-ാം പിറന്നാൾ. എന്നാൽ കോർട്ടിലെ പ്രകടനം നോക്കുമ്പോൾ, നദാലിന്റെ പ്രായം പിന്നോട്ട് നീങ്ങുന്നതായി തോന്നുന്നു. ഫ്രഞ്ച് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ച റാഫേൽ നദാൽ ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവിന്റെ…

ഹ്യുങ്മിൻ സോണിന് ദക്ഷിണ കൊറിയയുടെ പരമോന്നത കായിക ബഹുമതി

പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ ഏഷ്യൻ താരമായി മാറിയ ടോട്ടൻഹാം ഫോർവേഡ് ഹ്യുങ്മിൻ സോണിന് ദക്ഷിണ കൊറിയയുടെ പരമോന്നത കായിക ബഹുമതി. സിയോൾ ലോകകപ്പ് സ്റ്റേഡിയത്തിൽ ഇന്നലെ ബ്രസീലിനെതിരായ ദക്ഷിണ കൊറിയയുടെ സൗഹൃദ മത്സരത്തിന് മുന്നോടിയായി കൊറിയൻ പ്രസിഡന്റ്…

സാരി ലാസിയോയിൽ തുടരും; പുതിയ കരാറിൽ ഒപ്പിട്ടു

കോച്ച് മൗറീസിയോ സാരി 2025 ജൂൺ വരെ പുതിയ കരാർ ഒപ്പിട്ടതായി ഇറ്റാലിയൻ ക്ലൻ ലാസിയോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സീസണിൽ 3.5 മില്യൺ യൂറോ നൽകാനുള്ള കരാറിലാണ് സാരി ഒപ്പുവച്ചത്. കഴിഞ്ഞ സമ്മറിൽ ആണ് സാരി ചുമതലയേറ്റത് അദ്ദേഹത്തിന്റെ മുൻ കരാർ…

കഴിഞ്ഞ സീസണിലെ ബാഴ്‌സലോണയുടെ ‘മോസ്റ്റ് വാല്യുബിൾ പ്ലയർ’ ആയി പെഡ്രി

കഴിഞ്ഞ സീസണിലെ ബാഴ്സലോണയുടെ മോസ്റ്റ് വാല്യുബിൾ പ്ലയറായി പെഡ്രി ഗോൺസാലസ് തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ‘കൂളേഴ്സി’നിടയിൽ കഴിഞ്ഞ ആഴ്ച നടത്തിയ ഒരു വോട്ടെടുപ്പിലാണ് പെഡ്രി ടീമിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്.ആകെ പോൾ ചെയ്ത വോട്ടിന്റെ മൂന്നിലൊന്ന് നേടിയാണ് താരം ഈ നേട്ടം കൈവരിച്ചത്.…

ടി20 മത്സരങ്ങള്‍ക്കുമായി ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പര്യടനം നടത്തും

ഈ വർഷം ജൂലൈ 22 നും ഓഗസ്റ്റ് 07 നും ഇടയിൽ മൂന്ന് ഏകദിനങ്ങളിലും അഞ്ച് ടി20കളിലും ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം വെസ്റ്റ് ഇൻഡീസിനെ നേരിടും. ജൂലൈ 22, 24, 27 തീയതികളിൽ പോർട്ട് ഓഫ് സ്പെയിനിലെ ക്വീൻസ് പാർക്ക്…

ഔദ്യോഗിക പ്രഖ്യാപനം; റൂഡിഗർ ഇനി റയലിനു വേണ്ടി പന്ത് തട്ടും

റയൽ മാഡ്രിഡിലേക്കുള്ള റൂഡിഗറിന്റെ നീക്കം ഒടുവിൽ ഔദ്യോഗികമായിരിക്കുകയാണ്. താരം റയലുമായി കരാർ ഒപ്പിട്ടതായി സ്ഥിരീകരിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിക്ക് വേണ്ടി കളിച്ച അൻറോണിയോ റുഡിഗർ റയൽ മാഡ്രിഡിൽ ഫ്രീ ഏജൻറായി ചേർന്നു. 2026 വരെയാണ് റൂഡിഗർ കരാർ ഒപ്പിട്ടത്.

ഇന്ത്യയുടെ ഐതിഹാസിക ഓസീസ് പര്യടനത്തിന്റെ ഡോക്യുമെന്ററിയൊരുങ്ങുന്നു

ഇന്ത്യയുടെ ഐതിഹാസിക ഓസ്ട്രേലിയൻ പര്യടനത്തിൻറെ ഡോക്യുമെൻററി ഒരുങ്ങുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണിയുടെ ജീവചരിത്രമായ ‘എംഎസ് ധോണി, ദി അൺനോൺ സ്റ്റോറി’ സംവിധാനം ചെയ്ത നീരജ് പാണ്ഡെയാണ് ഈ ഡോക്യുമെൻററിയും ഒരുക്കുന്നത്. ഡോക്യുമെൻററി ഒടിടി പ്ലാറ്റ്ഫോമായ വൂട്ട് സെലക്റ്റിൽ സ്ട്രീം ചെയ്യും.…

എസി മിലാൻ വിൽപനയ്ക്ക്; വില 9970 കോടി!

മിലാൻ: ഇറ്റലിയിലെ ഏറ്റവും പരമ്പരാഗത ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ എസി മിലാൻ വിൽപ്പനയ്ക്ക്. യുഎസ് കമ്പനിയായ റെഡ്ബേഡ് ക്യാപിറ്റൽ പാർട്ണേഴ്സ് 9,970 കോടി രൂപയ്ക്ക് ക്ലബ്ബിൻറെ നിലവിലെ ഉടമസ്ഥരായ യുഎസ് കമ്പനി എലിയട്ട് മാനേജ്മെൻറുമായി കരാറിൽ ഏർപ്പെട്ടതായാണ് റിപ്പോർട്ട്. വിൽപ്പന യാഥാർത്ഥ്യമായാൽ, 5…

പോൾ പോഗ്ബയും ലിന്‍ഗാര്‍ഡും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിട്ടു

സൂപ്പര്‍താരങ്ങളായ പോള്‍ പോഗ്ബയും ജെസ്സി ലിന്‍ഗാര്‍ഡും ടീം വിടുകയാണെന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രാൻസ് മിഡ്ഫീൽഡർ പോഗ്ബയുമായുള്ള പോഗ്ബയുടെ കരാർ ജൂണിൽ അവസാനിക്കും. 2016ൽ യുവൻറസിൽ നിന്ന് 870 കോടി രൂപയ്ക്കാണ് പോഗ്ബ യുണൈറ്റഡിലെത്തിയത്. അദ്ദേഹം…

ഫൈനലിസിമ്മയിൽ അർജന്റീനയ്ക്ക് മുന്നിൽ ഇറ്റലിക്ക് തോൽവി

യൂറോ കപ്പ് ചാമ്പ്യൻമാരും കോപ്പ അമേരിക്ക ചാമ്പ്യൻമാരും നേർക്കുനേർ വന്ന ഫൈനലിൽ അർജൻറീന വിജയിച്ചു. വെംബ്ലിയിൽ നടന്ന മത്സരത്തിൽ ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജൻറീന ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ലോകകപ്പ് യോഗ്യത നഷ്ടമായ ഇറ്റലിക്ക് ആ വേദനയിൽ നിന്ന് ഇനിയും…