ഏഷ്യൻ കപ്പ് യോഗ്യത തേടി ഇന്ത്യ; ആദ്യ മത്സരം ഇന്ന്
ഏഷ്യൻ കപ്പ് യോഗ്യത തേടി ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ന് കൊൽക്കത്തയിൽ സ്വന്തം തട്ടകത്തിൽ ഇന്ത്യ കംബോഡിയയെ നേരിടും. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യയുടെ സ്ഥാനം. കംബോഡിയ, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നിവയേക്കാൾ മുന്നിലാണ് ഇന്ത്യ. ഈ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ…