പരിശീലകനെതിരെ പരാതിയുമായി വനിതാ സെയ്‌ലിങ് താരം
ന്യൂഡൽഹി: കോച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് വനിതാ സെയ്‌ലിങ് താരം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകി. ജർമ്മനിയിൽ പരിശീലനം നടത്തുന്ന ടീമിന്റെ പരിശീലകൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സായ്, യാട്ടിങ് അസോസിയേഷൻ ഓഫ് ഇന്ത്യയോട് വിശദീകരണം തേടി.…