അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ കളിക്കാൻ സാധ്യതയില്ല
മുംബൈ: അയർലൻഡിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസണിന് അവസരം ലഭിക്കാൻ സാധ്യതയില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. 17 അംഗ ടീമിൽ ഇടം നേടിയിട്ടും സഞ്ജുവിനും രാഹുൽ ത്രിപാഠിയ്ക്കും കളിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് ആകാശ് ചോപ്ര യൂട്യൂബ് ചാനലിൽ പറഞ്ഞു.…