Category: Sports

ഹോക്കി ഒളിമ്പ്യൻ വരീന്ദർ സിംഗ് അന്തരിച്ചു

ജലന്ധർ: ഹോക്കി ഒളിമ്പ്യൻ വരീന്ദർ സിംഗ് അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ജലന്ധറിൽ വച്ചാണ് അന്ത്യം. 1972 ലെ മ്യൂണിക്കിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി. 1976ലെ സമ്മർ ഒളിമ്പിക്സിലും അദ്ദേഹം മത്സരിച്ചു. 75 കാരനായ വരീന്ദറിന്റെ വിയോഗത്തിൽ ഹോക്കി…

ഓയിന്‍ മോര്‍ഗന്‍ വിരമിക്കാനൊരുങ്ങുന്നു

ഇംഗ്ലണ്ടിന്റെ ലോകകപ്പ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ വിരമിക്കാനൊരുങ്ങുന്നു. ഏകദിനത്തിലും ടി20യിലും ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് മോർഗൻ. ഇംഗ്ലണ്ടിനായി 225 ഏകദിനങ്ങളിൽ നിന്ന് 6957 റൺസും 115 ടി20കളിൽ നിന്ന് 2458 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. 2012ൽ…

ലോകകപ്പിൽ കാലാവസ്ഥ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഖത്തർ

ദോ​ഹ: ഈ വർഷം അവസാനം ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ വേൾഡ്കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഖത്തർ കാലാവസ്ഥ സാങ്കേതിക വിദ്യ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കും. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും, ദേശീയ വിഷൻ 2030 ന്റെ ചട്ടക്കൂടിനുള്ളിൽ നിന്ന് ഈ പ്രശ്നം…

ട്വന്റി20യില്‍ വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ നായകനായി ഹര്‍ദിക് പാണ്ഡ്യ 

ഡബ്ലിന്‍: ടിട്വന്റിയിൽ ക്യാപ്റ്റനെന്ന നിലയിൽ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി ഹാർദിക് പാണ്ഡ്യ. ടിട്വന്റിയിൽ ഇന്ത്യൻ ക്യാപ്റ്റനാക്കുന്ന എട്ടാമത്തെ താരമാണ് ഹർദിക്. ഹാർദിക്കിന് മുമ്പുള്ള ഏഴ് ക്യാപ്റ്റൻമാരും ടിട്വന്റിയിൽ വിക്കറ്റ് നേടിയിട്ടില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് ഓപ്പണർ പോൾ…

വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന് ഇന്ന് തുടക്കം

ഗ്രാസ് കോർട്ടിലെ ഏക ഗ്രാൻഡ് സ്ലാമായ വിംബിൾഡണിൻറെ 135-ാമത് പതിപ്പിന് ഇന്ന് തുടക്കമാകും. പ്രൊഫഷണൽ ടെന്നീസിലെ മുന്നിര താരങ്ങൾ ഗ്രാൻഡ് സ്ലാമിനായി ഇതിനകം ലണ്ടനിൽ എത്തിയിട്ടുണ്ട്. നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് ആദ്യദിനം ദക്ഷിണ കൊറിയയുടെ ക്വാൺ സൂൺ-വൂവിനെ നേരിടും, രണ്ട്…

ആദ്യ ട്വന്റി20യില്‍ ഇന്ത്യക്ക് 7 വിക്കറ്റ് ജയം

ഡബ്ലിന്‍: മഴ മൂലം മത്സരം വൈകിയെങ്കിലും ഇന്ത്യ വിജയം വൈകിച്ചില്ല. 12 ഓവറാക്കി ചുരുക്കിയ അയർലൻഡിനെതിരെയുള്ള ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയുടെ ജയം 7 വിക്കറ്റിന്. 29 പന്തിൽ 47 റൺസെടുത്തു പുറത്താകാതെ നിന്ന ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. …

മിതാലി രാജിനെ പ്രശംസിച്ച് നരേന്ദ്ര മോദി 

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിതാലി രാജ് നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൂൺ എട്ടിനാണ് മിതാലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. മൻ കീ ബാത്തിൽ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി…

കേരളം ജൂനിയർ ഫുട്ബോൾ ക്വാർട്ടർ ഫൈനലിലേക്ക്

അണ്ടർ 17 വനിതാ ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ മൂന്നാം മത്സരത്തിലും കേരളം വിജയിച്ചു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ 6-1നും രണ്ടാം മത്സരത്തിൽ നാഗാലാൻഡിനെ 7-0 നും തോൽപ്പിച്ച കേരളം ലഡാക്കിനെ 8 ഗോളുകൾക്ക് തോൽപ്പിച്ചു. ലഡാക്കിനെ 8-1നാണ് കേരളം…

കോഹ്‌ലിയെ ക്യാപ്റ്റനാക്കുവാന്‍ മുറവിളിയുമായി ആരാധകര്‍

എഡ്ജ്ബാസ്റ്റണ്‍: രോഹിത് ശർമയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ വിരാട് കോഹ്ലിയെ ടീമിൻറെ ക്യാപ്റ്റനാക്കണമെന്ന് ആരാധകരുടെ ആവശ്യം. ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ് ടെസ്റ്റിൽ കോലി ഇന്ത്യയെ നയിക്കണമെന്നാണ് സോഷ്യൽ മീഡിയയിലെ ആരാധകരുടെ ആവശ്യം.ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ റിഷഭ് പന്താണ് ഇന്ത്യയെ നയിച്ചത്. കെഎൽ രാഹുൽ…

വനിതാ ട്വന്റി20യിൽ ഇന്ത്യയ്ക്കു രണ്ടാം ജയം

ധാംബുള്ള: ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ മികവിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് അഞ്ച് വിക്കറ്റിന്റെ ജയം. ശ്രീലങ്ക ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. ബാറ്റിങ്ങിൽ പുറത്താകാതെ 31 റൺസും ബൗളിംഗിൽ 12 റൺസും…