വമ്പന്മാർ കടന്നു; ബ്രസീലും പോർച്ചുഗലും പ്രീക്വാർട്ടറിൽ
സ്വിറ്റ്സർലൻഡിനെ 1: ഉറുഗ്വേയെ 2-0ന് പരാജയപ്പെടുത്തി പോർച്ചുഗലും സ്വിറ്റ്സർലൻഡിനെ ഒന്നേ പൂജ്യത്തിന് കീഴടക്കി ബ്രസീലും ഖത്തർ ലോകകപ്പിന്‍റെ പ്രീക്വാർട്ടറിൽ കടന്നു. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന് ശേഷം ബ്രസീലും പോർച്ചുഗലും മാത്രമാണ് പ്രീക്വാർട്ടറിലെത്തുന്നത്. ബ്രൂണോ ഫെർണാണ്ടസാണ് ഉറുഗ്വേയ്ക്കെതിരെ പോർച്ചുഗലിന്‍റെ രണ്ട് ഗോളുകളും നേടിയത്.…