ലോകകപ്പിനുള്ള ജര്‍മ്മന്‍ ടീമിനെ പ്രഖ്യാപിച്ചു
ബെര്‍ലിന്‍: 2022 ഫിഫ ലോകകപ്പിനുള്ള ജർമ്മൻ ടീമിനെ പ്രഖ്യാപിച്ച് കോച്ച് ഹാന്‍സ് ഫ്‌ളിക്ക്. 26 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലബ് ഫുട്ബോളിലെ എല്ലാ മികച്ച കളിക്കാരും ടീമിൽ ഇടം നേടിയിട്ടുണ്ട്. പരിക്കിനെത്തുടർന്ന് മാര്‍കോ റ്യൂസും ടിമോ വെര്‍ണറും ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു.…