സൂപ്പര്‍താരം ഇവാന്‍ പെരിസിച്ചിനെ സ്വന്തമാക്കി ടോട്ടനം
സൂപ്പര്‍താരം ഇവാന്‍ പെരിസിച്ചിനെ സ്വന്തമാക്കി ടോട്ടനം. ഇൻറർ മിലാനുമായുള്ള പെരിസിച്ചിൻറെ കരാർ അടുത്തിടെ അവസാനിച്ചിരുന്നു. 33കാരനായ പെരിസിച് ഫ്രീ ട്രാൻസ്ഫറിലാണ് ടോട്ടൻഹാമിലെത്തിയത്. ടോട്ടൻഹാമുമായി പെരിസിച്ച് രണ്ട് വർഷത്തെ കരാറിൽ ഒപ്പുവച്ചു. ടോട്ടൻഹാമിൻറെ പരിശീലകനാണ് അൻറോണിയോ കോണ്ടെ. പെരിസിച്ച് ഈ വർഷം കോണ്ടെ…