Category: Sports

ഗോകുലം കേരള പരിശീലകൻ അനീസെ ക്ലബ് വിട്ടു

ഗോകുലം കേരളയുടെ ഇറ്റാലിയൻ പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അനിസ് ക്ലബ് വിട്ടു. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് താൻ ക്ലബ് വിടുന്ന കാര്യം അനിസ് പറഞ്ഞത്. 2020ലാണ് അനീസ് ഗോകുലം കേരളയിലെത്തിയത്. തുടർച്ചയായ രണ്ട് സീസണുകളിലും ഗോകുലത്തെ ഐ ലീഗ് ചാമ്പ്യൻമാരാക്കാൻ ഇദ്ദേഹത്തിനു…

കേരള ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീം; രാജാ റിസുവാൻ വനിതാ ടീം ഡയറക്ടർ

കേരള ബ്ലാസ്റ്റേഴ്സ് ഉടൻ തന്നെ വനിതാ ടീം ആരംഭിക്കുമെന്ന് വ്യക്തമാകുന്നു. രാജാ റിസുവാനെ പുതിയ വനിതാ അക്കാദമി ടീമിന്റെ ഡയറക്ടറായി കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചു. കോഴിക്കോട് സ്വദേശിയായ ഇവർ മുൻ ഗോകുലം കേരള ഫസ്റ്റ് ടീം മാനേജരായിരുന്നു. അവിടെ നിന്ന് കേരള…

ഏഷ്യാ കപ്പ് ഹോക്കി; ജപ്പാനെ വീഴ്ത്തി ഇന്ത്യ വെങ്കലം നേടി

ജക്കാര്‍ത്ത: ജക്കാർത്ത: ഏഷ്യാ കപ്പിൽ ജപ്പാനെ തോൽപ്പിച്ച് ഇന്ത്യ വെങ്കല മെഡൽ നേടി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ മത്സരം ജയിച്ചത്.  പതിനേഴാം റാങ്കുകാരായ ജപ്പാനെതിരെയാണ് രാജ്കുമാർ ഇന്ത്യക്കായി ഗോൾ നേടിയത്. നേരത്തെ ഇന്ത്യ ഫൈനലിൽ നിന്ന് പുറത്തായിരുന്നു. കൊറിയയോട് 4-4നു സമനില…

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ ഒരുങ്ങുന്നു

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നതായി അഭ്യൂഹം. ക്രിക്കറ്റിൽ പ്രവേശിച്ചിട്ട് 30 വർഷമായതായും ക്രിക്കറ്റ് ഒരുപാട് ഓർമ്മകൾ സമ്മാനിച്ചതായും അദ്ദേഹം പറഞ്ഞു.ഇനി ജനങ്ങൾക്ക് ഉപകാരമാവാൻ പോവുന്ന കാര്യം തുടങ്ങിവയ്ക്കാൻ പോവുകയാണെന്നും എല്ലാവരും ഒപ്പം ഉണ്ടാവണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാൻ ഒരുങ്ങുന്നു

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുന്നു. ക്രിക്കറ്റിൽ പ്രവേശിച്ചിട്ട് 30 വർഷം പൂർത്തിയായതായും ക്രിക്കറ്റ് ഒരുപാട് ഓർമ്മകൾ സമ്മാനിച്ചതായും അദ്ദേഹം പറഞ്ഞു.ഇനി ജനങ്ങൾക്ക് ഉപകാരമാവാൻ പോവുന്ന കാര്യം തുടങ്ങിവയ്ക്കാൻ പോവുകയാണെന്നും എല്ലാവരും ഒപ്പം ഉണ്ടാവണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഏഷ്യാ കപ്പ് ഹോക്കി; ജപ്പാനെ വീഴ്ത്തി ഇന്ത്യ വെങ്കലം നേടി

ജക്കാര്‍ത്ത: ജക്കാർത്ത: ഏഷ്യാ കപ്പിൽ ജപ്പാനെ തോൽപ്പിച്ച് ഇന്ത്യ വെങ്കല മെഡൽ നേടി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ മത്സരം ജയിച്ചത്.  പതിനേഴാം റാങ്കുകാരായ ജപ്പാനെതിരെയാണ് രാജ്കുമാർ ഇന്ത്യക്കായി ഗോൾ നേടിയത്. നേരത്തെ ഇന്ത്യ ഫൈനലിൽ നിന്ന് പുറത്തായിരുന്നു. കൊറിയയോട് 4-4നു സമനില…

ഫിഫ ലോകകപ്പ് ;ടിക്കറ്റെടുത്തവർ പതിനഞ്ചിനകം പണം അടയ്ക്കണം

ദോഹ: ലോകകപ്പ് റാൻഡം സെലക്ഷൻ നറുക്കെടുപ്പിന്റെ രണ്ടാം പാദ ടിക്കറ്റിന് അർഹരായവർ ജൂൺ 15 നകം തുക അടയ്ക്കണമെന്ന് ഫിഫ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.00 മണിക്ക് ആരംഭിച്ച പേയ്മെന്റ് പ്രക്രിയ ജൂൺ 15 നു ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക്…

കോവിഡിന്റെ പാർശ്വഫലങ്ങളാൽ താൻ കഷ്ടപ്പെടുകയാണെന്ന് മെസി

ലണ്ടന്‍: ലണ്ടൻ: കോവിഡ്-19 മഹാമാരിക്കാലത്ത് താൻ നേരിട്ട ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് അർജന്റീന സൂപ്പർ താരം ലയണൽ മെസി. കോവിഡിന്റെ പാർശ്വഫലങ്ങളാൽ താൻ കഷ്ടപ്പെടുകയാണെന്ന് മെസി പറഞ്ഞു.  “കൊവിഡ് ആരംഭിച്ചതിന് ശേഷം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടു. കൊവിഡ്…

ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തി വിശ്വനാഥൻ ആനന്ദ്

സ്റ്റാവൻജർ: ഞായറാഴ്ച സ്റ്റാവൻജറിൽ നടന്ന മത്സരത്തിൽ വിശ്വനാഥൻ ആനന്ദ് ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തി. 10 പേർ പങ്കെടുത്ത മത്സരത്തിൽ ആനന്ദ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ വെസ്‌ലി സോ 6.5 പോയിന്റുമായി ഒന്നാമതെത്തി. മാഗ്നസ്, അനീഷ് ഗിരി…

ഫൈനലിസിമ പോരാട്ടം; വെംബ്ലിയില്‍ അര്‍ജന്റീനയും ഇറ്റലിയും നേര്‍ക്കുനേര്‍

വെംബ്ലി: വെംബ്ലി: ലാറ്റിനമേരിക്കൻ രാജാക്കൻമാരാണോ അതോ യൂറോപ്പിലെ ചാമ്പ്യൻമാരാണോ ഏറ്റവും ശക്തരെന്ന് ഇന്നറിയാം. ഫൈനലിസിമയില്‍ ഇന്ന് അർജൻറീന ഇറ്റലിയെ നേരിടും. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കോപ്പ അമേരിക്ക-യൂറോ കപ്പിലെ വിജയികൾ തമ്മിലുള്ള പോരാട്ടം നടക്കുന്നത്. ഖത്തർ ലോകകപ്പിൻ യോഗ്യത നേടാൻ കഴിയാതിരുന്ന…