മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റൊണാൾഡോ; തീരുമാനം പരസ്പര ധാരണപ്രകാരം
മാഞ്ചസ്റ്റർ: പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. പരസ്പര ധാരണയോടെയാണ് താരം ക്ലബ് വിടുന്നതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ പ്രതികരിച്ചു. ഓൾഡ് ട്രാഫോർഡിലെ പ്രകടനത്തിന് നന്ദിയെന്ന് യുണൈറ്റഡ് ട്വീറ്റ് ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ ചിലർ…