Category: Special

എവറസ്റ്റിന് പിന്നാലെ ലോട്‌സെയും കീഴടക്കി ചരിത്രം കുറിച്ച് ഖത്തറി വനിത

ദോഹ: 24 മണിക്കൂറിനുള്ളിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടിയും നാലാമത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും കീഴടക്കിയാണ് ഖത്തറിലെ ഏറ്റവും സാഹസികയായ സ്ത്രീയായ ശൈഖ അസ്മ ബിന്ത് താനി അൽതാനി ചരിത്രം സൃഷ്ടിച്ചത്. 27നു രാവിലെ കനത്ത…

മരണക്കിണറിൽ അഭ്യാസം നടത്തുന്ന യുവതി

ഉത്സവ പറമ്പിലും മറ്റും കാണുന്ന ഒരു സാഹസികതയാണ് മരണ കിണറിലെ അഭ്യാസം. പുരുഷന്മാർ ആണ് സാധാരണ ഈ അഭ്യാസം ചെയ്യാറുള്ളത്. എന്നാൽ ഒരു ഹെൽമറ്റ് പോലും ഇല്ലാതെ, പഴയൊരു മോഡൽ ബൈക്കിൽ കൂളായി ഇരുന്ന് സാഹസികപ്രകടനം നടത്തുകയാണ് മഹാരാഷ്ട്ര സ്വദേശിയായ കശിശ്…

പ്രതിസന്ധികളോട് പൊരുതി; ഭൂമിക ഇന്ത്യൻ വോളി ടീമിൽ

ജൂനിയർ ഇന്ത്യൻ വോളിബോൾ ടീം ക്യാംപിലേക്കു തിരഞ്ഞെടുക്കപ്പെട്ടയാളാണ് എ.ആർ.ഭൂമിക. ദേശീയതലത്തിൽ 21 പേരെ തിരഞ്ഞെടുത്തതിൽ എറണാകുളം ജില്ലയിൽ നിന്നുള്ള ഏക പ്രതിനിധിയായ ഭൂമിക വലിയപഴമ്പിള്ളിത്തുരുത്ത് അപ്പച്ചാത്ത് പരേതനായ രാംലാലിന്റെയും ലൈജിയുടെയും മകളാണ്. ടയർ പണികൾ ചെയ്തിരുന്ന പിതാവ് 2 വർഷം മുൻപു…

PSC CORNER: ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയെക്കുറിച്ച് കൂടുതലറിയാം

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. സ്വതന്ത്രമായതിനു ശേഷം ഇന്ത്യയിൽ നിലവിൽ വന്ന സുതാര്യവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ അറിയുവാൻ താഴെ കാണുന്ന കൂടുതൽ വായിക്കാനുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

മകന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ രുചിക്കൂട്ടുകളൊരുക്കിയൊരമ്മ

കഴിഞ്ഞയാഴ്ച തിരൂരിൽ നടന്ന ‘എന്റെ കേരളം’ പ്രദർശനത്തിൽ ‘മോംസ് ടെസോറി’ എന്ന പേരിൽ ഒരു സ്റ്റാൾ ഉണ്ടായിരുന്നു. ‘മംസ് ടെസോറി’ എന്നാൽ അമ്മയുടെ നിധി എന്നാണ് അർത്ഥം. അത് സ്ഥിരീകരിക്കാനെന്നവണ്ണം, ഒരു അമ്മ തയ്യാറാക്കിയ അമൂല്യമായ നിരവധി പാചകക്കുറിപ്പുകൾ സ്റ്റാളിൽ ഉണ്ടായിരുന്നു.…