Category: Positive

സ്വപ്‌ന സാഫല്യം; സൗഹൃദ ചിറകേറി അലിഫ് പറന്നു

കണ്ണുനീരോടെയാണ് അലിഫ് സ്വപ്നനഗരത്തെ കണ്ടത്. ആര്യയും അർച്ചനയും കൈകോർത്ത് ഇടത്തോട്ടും വലത്തോട്ടും നിൽക്കുമ്പോൾ അതിരുകളില്ലാത്ത സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും നേരിട്ടുള്ള സാക്ഷ്യങ്ങളായി മാറി. ഏതാനും മാസങ്ങൾക്ക് മുമ്പ് വൈറലായ ഒരു ചിത്രം അലിഫിന്റെയും ആര്യയുടെയും അർച്ചനയുടെയും സൗഹൃദത്തിന്റെ കഥയാണ് പറയുന്നതാണ്. അലിഫ്, ആര്യ,…

വീഡിയോ ടേപ്പ് വിവാദത്തെ തുടര്‍ന്ന് രാജ്യം വിട്ടു; ഇന്ന് കാനില്‍ മികച്ച നടിയായി സാര്‍ അമീര്‍ ഇബ്രാഹിമി

സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട അപവാദ പ്രചരണങ്ങളെ തുടര്‍ന്ന് സ്വന്തം രാജ്യമായ ഇറാനിൽ നിന്ന് ഫ്രാന്‍സിലേക്ക് പലായനം ചെയ്ത ഇറാനിയന്‍ നടി സാര്‍ അമീര്‍ ഇബ്രാഹിമിക്ക് ഇന്ന് 75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം. ഹോളി സ്‌പൈഡറിലെ പ്രകടനത്തിനാണ് സാര്‍…

മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സിസ്റ്റര്‍ മൃദുലയെ കുറിച്ച് വിജയന്‍ ഐപിഎസ്

സന്യാസ ജീവിതത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന സിസ്റ്റർ മൃദുലയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പാണ് വിജയൻ ഐപിഎസ് പങ്കുവച്ചിരിക്കുന്നത്. വിജയൻ ഐപിഎസ് 2005 ൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരിക്കെ ഒരു അനുഭവം ഉണ്ടായി. ഇക്കാര്യമാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം പങ്കുവച്ചത്. കൊച്ചി നഗരത്തിൻ ഏറ്റവും…

മരണക്കിണറിൽ അഭ്യാസം നടത്തുന്ന യുവതി

ഉത്സവ പറമ്പിലും മറ്റും കാണുന്ന ഒരു സാഹസികതയാണ് മരണ കിണറിലെ അഭ്യാസം. പുരുഷന്മാർ ആണ് സാധാരണ ഈ അഭ്യാസം ചെയ്യാറുള്ളത്. എന്നാൽ ഒരു ഹെൽമറ്റ് പോലും ഇല്ലാതെ, പഴയൊരു മോഡൽ ബൈക്കിൽ കൂളായി ഇരുന്ന് സാഹസികപ്രകടനം നടത്തുകയാണ് മഹാരാഷ്ട്ര സ്വദേശിയായ കശിശ്…

10 വയസുകാരി സീമാ കുമാരി ഇനി നടക്കും; കൃത്രിമക്കാൽ നൽകി വിദ്യാഭ്യാസ വകുപ്പ്

കൃത്രിമ കാലുകളുമായി തന്റെ സ്‌കൂളിലേക്ക് നടന്ന് ഇറങ്ങിയ 10 വയസുകാരി പെൺകുട്ടി സീമ കുമാരിക്ക് ഇത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഒറ്റക്കാലിൽ ഒരു കിലോമീറ്റർ ദൂരമുള്ള സ്‌കൂളിലേക്ക് ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് സീമ അടുത്തിടെ ശ്രദ്ധനേടിയത്. ഇത്…

വിമാനത്തിലൊരു ‘ട്രിപ്പ്’! അമ്മമാർക്ക് സന്തോഷം

തൊട്ടടുത്ത അങ്ങാടിയിൽ പോയി വരുന്ന ലാഘവത്തോടെയാണ് 13 അമ്മമാർ വിമാനത്തിൽ ചെന്നൈയിൽ പോയി അഷ്ടലക്ഷ്മി ക്ഷേത്രവും മഹാബലിപുരവും മറീന ബീച്ചും ചുറ്റി തിരിച്ചു വന്നത്. വാണിയമ്പലം മുടപ്പിലാശ്ശേരി ഭദ്രകാളി ക്ഷേത്രത്തിലെ മാതൃസമിതി അംഗങ്ങളാണു ചെന്നൈയിലേക്കു വിമാനത്തിൽ ‘ട്രിപ്പ്’ പോയത്. എഴുപത്തിയെട്ടുകാരി സുലോചനാമ്മ…

റാഞ്ചിയിലെ കൂലിയിൽ നിന്ന് പിഎച്ച്ഡി സ്വപ്നം യാഥാർത്ഥ്യമാക്കി യുവാവ്

കൂലിയിൽ നിന്ന് ഗേറ്റ് കീപ്പറായി പിന്നീട് നാഷണൽ എലിജിബിലിറ്റി ടെസ്റ്റിലൂടെ ജൂനിയർ റിസർച്ച് ഫെല്ലോ യോഗ്യത. റാഞ്ചി സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥി ഉംറൻ സേത്തിന്റെ ജീവിതം ഒരു സിനിമ കഥ പോലെ അവിശ്വസനീയം. റൂറൽ റാഞ്ചിയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള സേത്ത്…

‘ഹൃദ്യം’ സഹായപദ്ധതിക്ക് തുടക്കമിട്ട് നടൻ മമ്മൂട്ടി

100 പേർക്ക് സൗജന്യ ഹൃദയ വാൽവ് സർജറിക്ക് സഹായം നൽകാൻ ‘ഹൃദ്യം’ സഹായ പദ്ധതികൾക്ക് തുടക്കമിട്ട് നടൻ മമ്മൂട്ടി. മെക്കാനിക്കൽ വാൽവ് റീപ്ലേസ്മെൻറ് ശസ്ത്രക്രിയയിലൂടെ യോഗ്യരായ 100 പേർക്ക് സൗജന്യ ശസ്ത്രക്രിയ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ്…

ലോക മൂന്നാം നമ്പർ കോമ്പൗണ്ട് ആർച്ചറായി വെണ്ണം ജ്യോതി സുരേഖ

അമ്പെയ്ത്ത് റാങ്കിംഗിൽ ലോക മൂന്നാം നമ്പർ കോമ്പൗണ്ട് ആർച്ചർ താരമായി ആന്ധ്രാ പ്രദേശുകാരി വെണ്ണം ജ്യോതി സുരേഖ. ഈ റാങ്ക് നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ് സുരേഖ. മൂന്ന് ആർച്ചർമാർ നേരത്തെ ഈ റാങ്ക് നേടിയിരുന്നു. വെണ്ണം ജ്യോതി സുരേഖ 1996…

വീട്ടമ്മയുടെ ‘ഭാഗ്യം’ തിളങ്ങി; ഖനിയിൽ നിന്ന് ലഭിച്ചത് വജ്രം

മധ്യപ്രദേശിലെ പന്ന ജില്ല വജ്ര ഖനികൾക്ക് പേരുകേട്ടതാണ്. ഇവിടെ ഒരു യുവതിയ്ക്ക് ഭാഗ്യം തെളിഞ്ഞത് വജ്രത്തിന്റെ രൂപത്തിലായിരുന്നു. വക്കാല ഗ്രാമത്തിലെ കർഷകനാണ് അരവിന്ദ് സിങ്. ഇയാളുടെ ഭാര്യ ചമേലി ബായിക്കാണ് പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ നിന്ന് 2.08 കാരറ്റ് വിലമതിക്കുന്ന വജ്രം ലഭിച്ചത്.…