രാജസ്ഥാൻ കോൺഗ്രസിൽ വിള്ളൽ; സംസ്ഥാന ചുമതലയില്‍ നിന്ന് അജയ് മാക്കന്‍ രാജിവച്ചു
ജയ്പുർ: രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതലയുള്ള അജയ് മാക്കൻ രാജിവെച്ചു. സംസ്ഥാനത്തെ പാർട്ടിക്കുള്ളിലെ ഉൾപ്പോരാണ് രാജി പ്രഖ്യാപനത്തിന് കാരണമെന്നാണ് സൂചന. രാജസ്ഥാനിൽ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ഇതേതുടർന്ന് രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതലയുണ്ടായിരുന്ന മാക്കൻ പാർട്ടിക്കുള്ളിൽ അസ്വസ്ഥനായിരുന്നു. രാജസ്ഥാൻ…