Category: National

ഓക്‌സ്‌ഫോർഡ് ചടങ്ങിൽ നിന്ന് ഒഴിവാക്കിയതായി ‘കശ്മീർ ഫയൽസ്’ സംവിധായകൻ

മുംബൈ; ഓക്സ്ഫോർഡ് സർവകലാശാല പരിപാടിയിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ കശ്മീർ ഫയൽസ് ഡയറക്ടർ വിവേക് അഗ്നിഹോത്രി അതൃപ്തി പ്രകടിപ്പിച്ചു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിലൂടെയാണ് വിവേക് തന്റെ പ്രതിഷേധം അറിയിച്ചത്. സർവകലാശാലയിലെ ഒരു ചടങ്ങിൽ സംസാരിക്കാൻ അധികൃതർ തന്നെ സമീപിച്ചെങ്കിലും…

കോൺഗ്രസിൽ വീണ്ടും രാജി; കര്‍ണാടകയിലെ മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് വിട്ടു

ബെംഗളൂരു: വീണ്ടും കോൺഗ്രസിൽ രാജി. കർണാടകയിലെ മുതിർന്ന നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ ബ്രിജേഷ് കലപ്പ പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. 1997 ൽ കോൺഗ്രസിൽ ചേർന്ന കലപ്പ, അടുത്തകാലത്തായി പാർട്ടിയോടുള്ള അഭിനിവേശം കുറവായതിനാലാണ് രാജിവെക്കാൻ തീരുമാനിച്ചതെന്ന് പറഞ്ഞു. മെയ് 30ന്…

കെ.ജി.എഫ്. പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ വെടിവെപ്പ്; പ്രതികൾ പിടിയില്‍

ബെംഗളൂരു: കെ.ജി.എഫ് സിനിമയുടെ പ്രദർശനത്തിനിടെ തിയേറ്ററിൽ വെടിയുതിർത്ത യുവാവിനെയും രണ്ട് കൂട്ടാളികളെയും ബിഹാറിൽ നിന്ന് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം പ്രതികൾ ബീഹാറിലേക്ക് പലായനം ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. അറസ്റ്റിലായ മൂന്ന് പേരെയും ഉടൻ തന്നെ കർണാടകയിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായവരുടെ…

ലഖിംപൂർ ഖേരി കേസിലെ സാക്ഷിയ്ക്ക് നേരെ അജ്ഞാതർ വെടിയുതിർത്തു

ലഖിംപൂർ ഖേരി കേസിലെ സാക്ഷിക്ക് നേരെ അജ്ഞാതരായ അക്രമികൾ വെടിയുതിർത്തു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് ദിൽബഗ് സിംഗിനു നേരെയാണ് രണ്ട് പേർ വെടിയുതിർത്തത്. ചൊവ്വാഴ്ച രാത്രി വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നതിനിടെ…

റെയിൽവേ സ്റ്റേഷന്റെ ഡിസൈൻ ഇഷ്ടമായില്ല; റെയിൽവേ മന്ത്രിക്ക് കത്തെഴുതി സംവിധായകൻ

തിരുപ്പതിയിൽ നിർമിക്കുന്ന പുതിയ റെയിൽവേ സ്റ്റേഷൻറെ രൂപകൽപ്പനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ നാഗ് അശ്വിൻ. വരാനിരിക്കുന്ന റെയിൽവേ സ്റ്റേഷൻറെ രൂപരേഖ പങ്കുവെച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ ട്വീറ്റിന് മറുപടിയായാണ് നാഗ് അശ്വിൻ തൻറെ അഭിപ്രായം പങ്കുവെച്ചത്. ട്വിറ്ററിലൂടെയാണ് നാഗ്…

പാഠപുസ്തകങ്ങളുടെ കാവിവല്‍ക്കരണം; പ്രതിഷേധം കടുപ്പിച്ച് എഴുത്തുകാർ

ബെംഗളൂരു: കര്‍ണാടകയില്‍ പാഠപുസ്തകങ്ങളുടെ സിലബസില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള കാവിവല്‍ക്കരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി എഴുത്തുകാർ. ജൂണ് മൂന്നിന് നടക്കുന്ന ദേശീയ വിദ്യാഭ്യാസ നയം സമിതിയെ അനുമോദിക്കുന്ന ചടങ്ങ് ബഹിഷ്കരിക്കാൻ ദേശീയ വിദ്യാഭ്യാസ നയ കമ്മിറ്റി അദ്ധ്യക്ഷനും വിദ്യാഭ്യാസ പ്രവർത്തകനുമായ വി.പി നിരഞ്ജനാരാധ്യ തീരുമാനിച്ചതായാണ്…

കെ.കെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകള്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കൊല്‍ക്കത്ത: ബോളിവുഡ് ഗായകൻ കെകെയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. കൊൽക്കത്തയിലെ ഒരു സംഗീത പരിപാടിക്ക് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാൻഡ് ഹോട്ടലിൽ കുഴഞ്ഞുവീണ കെ.കെയേ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കെ.കെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടെന്നാണ് റിപ്പോർട്ട്.…

കെ.കെയുടെ അപ്രതീക്ഷിത വിയോഗം; അനുസ്മരിച്ച് പ്രമുഖർ

ഗായകൻ കെകെയുടെ ആകസ്മിക വിയോഗത്തിൻ്റെ ഞെട്ടലിലാണ് ഇന്ത്യൻ സിനിമാലോകം. പ്രിയപ്പെട്ട ഗായകന് ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത്. അക്ഷയ് കുമാർ, സോനു നിഗം, ശ്രേയ ഘോഷാൽ, മോഹിത് ചൗഹാൻ, വീരേന്ദർ സെവാഗ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. കെകെയുടെ വിയോഗത്തിൽ അഗാധമായ…

കുരങ്ങുപനി: സമ്പര്‍ക്കത്തില്‍ വന്നാൽ 21 ദിവസം നിരീക്ഷണം

ഡല്‍ഹി: കുരങ്ങുപനി തടയാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകി. രോഗബാധിതരുമായി സമ്പർക്കം പുലർത്തുക, രോഗികൾ ഉപയോഗിച്ച വസ്തുക്കളുടെ ഉപയോഗം, രോഗബാധിതരെ ഐസോലേറ്റ് ചെയ്യുക, പരിചരിക്കുമ്പോൾ പിപിഇ കിറ്റുകൾ പോലുള്ള സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ…

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വരുന്നു? നിയമം ഉടനെന്ന് കേന്ദ്രമന്ത്രി

രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണം ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഢിലെ റായ്പൂരിൽ ‘ഗരീബ് കൽയാണ് സംഗമ’ത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.