കശ്മീരിൽ സാധാരണക്കാർ കൊല്ലപ്പെടുന്നു; മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ജമ്മുകശ്മീരിൽ അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “കശ്മീരി പണ്ഡിറ്റുകൾ ധർണയിലാണ്, പക്ഷേ സർക്കാർ എട്ട് വർഷം ആഘോഷിക്കുന്ന തിരക്കിലാണ്,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാശ്മീരിൽ 15 സുരക്ഷാ…