പ്രവാചക നിന്ദ; കേന്ദ്ര സർക്കാർ മാപ്പ് പറയണമെന്ന് സമസ്ത
ബിജെപി നേതാക്കൾ നടത്തിയ പ്രവാചക അധിക്ഷേപങ്ങൾക്ക് കേന്ദ്രം മാപ്പ് പറയണമെന്ന് സമസ്ത ആവശ്യപ്പെട്ടു. പ്രവാചകൻറെ മതനിന്ദയും വിദ്വേഷ പ്രചാരണവും അവസാനിപ്പിക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു. നാടിൻറെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നവരിൽ നിന്ന് നിരന്തരം മതനിന്ദയും…