Category: National

സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സർക്കാർ സമിതി

ന്യൂഡല്‍ഹി: സോഷ്യൽ മീഡിയ സ്ഥാപനങ്ങളുടെയും മറ്റ് ഇന്റർനെറ്റ് സ്ഥാപനങ്ങളുടെയും തീരുമാനങ്ങളിൽ അധികാരമുള്ള പ്രത്യേക സമിതി രൂപീകരിക്കാൻ സർക്കാർ നിർദേശം. വൻകിട സാങ്കേതിക സ്ഥാപനങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. ഇൻഫർമേഷൻ ടെക്നോളജി റൂൾസ് 2021 (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ…

“രാജ്യത്തിന്റെ സമുദ്രോല്‍പന്ന കയറ്റുമതി മൂല്യം 1 ട്രില്യൺ കടക്കും”

കൊച്ചി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി ഒരു ലക്ഷം കോടി രൂപയിലെത്തുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. നിലവിൽ 50000 കോടി രൂപയാണ് ഇന്ത്യയുടെ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി മൂല്യം. സമുദ്രോത്പന്ന കയറ്റുമതി വികസന ഏജൻസിയിൽ (എംപിഡിഇഎ) കേരളം,…

ദക്ഷിണാഫ്രിക്കൻ അഴിമതിക്കേസിൽ ഗുപ്ത സഹോദരങ്ങൾ പിടിയിൽ

ദുബായ്: ദക്ഷിണാഫ്രിക്കയിലെ അഴിമതിക്കേസിൽ ഇന്ത്യൻ വംശജരായ ഗുപ്‌ത സഹോദരന്മാർ യുഎഇയിൽ അറസ്റ്റിലായി. മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയുടെ അധികാരത്തിന് കീഴിൽ അഴിമതി നടത്തിയതിനാണ് സഹോദരൻമാരായ രാജേഷ് ഗുപ്ത, അതുൽ ഗുപ്ത എന്നിവരെ അറസ്റ്റ് ചെയ്തത്. 2021 ഏപ്രിലിലാണ് ഇവരെ വിട്ടുകിട്ടാനുള്ള…

വിദേഷ്വ പ്രസംഗത്തിൽ പ്രതികരണവുമായി താലിബാൻ രംഗത്ത്

ന്യൂ‍ഡൽഹി: പ്രവാചകനെതിരെ ബിജെപി വക്താവ് നടത്തിയ പ്രസ്താവനയ്ക്കെതിരെ താലിബാൻ രംഗത്തെത്തി. പരാമർശങ്ങളെ മതഭ്രാന്ത് എന്ന് വിശേഷിപ്പിച്ച താലിബാൻ, ഇത്തരം പ്രവൃത്തികൾ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഇസ്ലാമിനെ അവഹേളിക്കുകയും മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്ന, മതഭ്രാന്ത് ഇന്ത്യൻ സർക്കാർ അനുവദിക്കരുതെന്ന് താലിബാൻ വക്താവ് സബീഹുള്ള…

പിഴവുകള്‍ ഉളളതിനാൽ 2011ലെ ജാതി സെൻസസ് പുറത്ത് വിടാനാവില്ലെന്ന് കേന്ദ്രസർക്കാർ

ദില്ലി: 2011ലെ ജാതി സെൻസസിന്റെ ഫലം പരസ്യപ്പെടുത്താത്തത് അബദ്ധങ്ങൾ മൂലമാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. 2011 ലെ സാമൂഹിക-സാമ്പത്തിക, ജാതി സെൻസസ് (എസ്ഇസിസി) മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) ഡാറ്റയല്ല. സർവേയിൽ ചില പിശകുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് തെറ്റിദ്ധാരണകൾക്ക് കാരണമാകും.…

കുറിപ്പടിയില്ലാതെ മരുന്നുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നീക്കം

ന്യൂഡൽഹി: പാരസെറ്റമോൾ ഉൾപ്പെടെ 16 മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. പരമാവധി അഞ്ച് ദിവസത്തേക്കുള്ള മരുന്നുകൾ കുറിപ്പടിയില്ലാതെ ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം അനുസരിച്ച് കഫം അകറ്റുന്നതിനുള്ള മരുന്നുകൾ, വയറിളക്കത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ, ചില മൗത്ത് വാഷുകൾ, മുഖക്കുരു…

പ്രവാചക നിന്ദയില്‍ പ്രതികരിച്ച് യു.എന്‍

ന്യൂയോര്‍ക്ക്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസിൻറെ വക്താവ് സ്റ്റീഫൻ ഡുജാറിക്.

രാജ്യത്ത് 3,714 പുതിയ കോവിഡ് രോഗികൾ

രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്. 3714 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 26,976 ആയി.7 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. രോഗമുക്തി നിരക്ക് 98.72 ശതമാനമാണ്.. 2,513 പേർ രോഗമുക്തി നേടി. ഇതോടെ…

പ്രവാചകനെതിരായ പരാമര്‍ശം; അപലപിച്ചത് 15 രാജ്യങ്ങൾ, നൂപുര്‍ ശര്‍മയെ വിളിപ്പിച്ച് പോലീസ്

ന്യൂഡല്‍ഹി: ബി.ജെ.പി. നേതാക്കളുടെ പ്രവാചകന് നേരെയുള്ള വിദ്വേഷ പരാമര്‍ശത്തെ അപലപിച്ച് കൂടുതൽ രാജ്യങ്ങൾ. ഇറാൻ, ഇറാഖ്, ഖത്തർ, സൗദി, ഒമാൻ, യുഎഇ, കുവൈത്ത് തുടങ്ങി 15 രാജ്യങ്ങളാണ് ഇതുവരെ പ്രതിഷേധം രേഖപ്പെടുത്തിയത്. ചില രാജ്യങ്ങൾ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധിച്ചപ്പോൾ, മറ്റ് ചില…

ഇന്ത്യൻ ഉൽപന്ന ബഹിഷ്‌കരണം പരിശോധിക്കാൻ ഖത്തർ

ന്യൂഡൽഹി: പ്രവാചകനെതിരെ ബിജെപി വക്താവ് നൂപുർ ശർമയും ഡൽഹി ഘടകത്തിൻറെ മീഡിയ ഇൻചാർജ് നവീൻ കുമാർ ജിൻഡാലും നടത്തിയ പരാമർശത്തിൽ ഇന്ത്യൻ സർക്കാർ മാപ്പ് പറയണമെന്ന് ഖത്തർ. ഈ പരാമർശം ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തെ ബാധിക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. ഇന്ത്യൻ…