ആഗോളതലത്തില്‍ രാജ്യം നാണംകെട്ടു; ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന
ഔറംഗാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ബിജെപി പാർട്ടി മൂലം ആഗോള തലത്തില്‍ രാജ്യത്തിന് ലജ്ജിക്കേണ്ട അവസ്ഥയുണ്ടായെന്ന് താക്കറെ കുറ്റപ്പെടുത്തി. “ഗൾഫ് രാജ്യങ്ങൾ ഇന്ത്യയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യ മാപ്പ് പറയണമെന്നാണ്…