നേത്രാവതി എക്‌സ്പ്രസിന്റെ വേഗം കൂടും, പൂര്‍ണ എക്‌സ്പ്രസ് കോട്ടയത്തേക്ക് നീട്ടും
മുംബൈ: തിരുവനന്തപുരം മുതൽ ലോകമാന്യതിലക് ടെർമിനസ് വരെ സർവീസ് നടത്തുന്ന നേത്രാവതി എക്സ്പ്രസിന്റെ വേഗത വർദ്ധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ബെംഗളൂരുവിൽ ചേർന്ന റെയിൽവേ ടൈം ടേബിൾ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോട്ടയം ടെർമിനസ് പൂർത്തിയാകുന്നതോടെ പൂനെ-എറണാകുളം പൂര്‍ണ…