പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം: നുപുര്‍ ശര്‍മയ്ക്ക് പിന്തുണയുമായി ഗൗതം ഗംഭീര്‍
ന്യൂദല്‍ഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ച് ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. പ്രസ്താവനയിൽ മാപ്പ് പറഞ്ഞിട്ടും ഒരു സ്ത്രീക്ക് നേരെ വധഭീഷണി മുഴക്കുന്നതിനു നേരെയുള്ള മതേതര ലിബറലുകളുടെ നിശബ്ദത കാതടപ്പിക്കുന്നതാണെന്ന് അദ്ദേഹം…