ബസുകളും ട്രെയിനുകളും കത്തിക്കുന്നവർ സൈന്യത്തിന് പറ്റിയവരല്ലെന്ന് മുന്‍ സൈനിക മേധാവി
ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നീപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നതിനിടെ പ്രതിഷേധക്കാർക്കെതിരെ ആഞ്ഞടിച്ച് മുൻ കരസേനാ മേധാവി ജനറൽ വി കെ മാലിക്. ഇത്തരം ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ റിക്രൂട്ട് ചെയ്യാൻ സൈന്യം ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കാർഗിൽ…