27 മണിക്കൂർ നീണ്ട ദുരിതം; കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് നാടണഞ്ഞു
മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസിൽ കണ്ണൂരിലേക്ക് യാത്ര ചെയ്ത യാത്രക്കാർ തുടർച്ചയായ 27 മണിക്കൂറിന്റെ ദുരിതത്തിനൊടുവിൽ നാടണഞ്ഞു. ശനിയാഴ്ച രാത്രി 10 മണിക്ക് മസ്കറ്റിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒരു ദിവസം വൈകി തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് യാത്ര ആരംഭിച്ചത്.…