അഗ്നിപഥ് സമരം ഇടത് ജിഹാദി അര്‍ബന്‍ നക്‌സലുകളുടെ സൃഷ്ട്ടി: കെ. സുരേന്ദ്രന്‍
കോഴിക്കോട്: രാജ്യത്തെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നരേന്ദ്ര മോദി സർക്കാർ എന്ത് ചെയ്താലും അതിന്റെ നേട്ടങ്ങൾ കണക്കിലെടുക്കാതെ അതിനെ എതിർക്കുന്ന പതിവുള്ളവരാണ് അഗ്നിപഥ് പ്രക്ഷോഭത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. മോദി സർക്കാരിനെതിരെ പ്രചാരണം…