അഗ്നിപഥ്; പ്രതിഷേധത്തില്‍ പങ്കെടുത്തില്ലെന്ന് പ്രതിജ്ഞ ചെയ്താൽ മാത്രം ജോലി
അഗ്നിപഥിലെ പ്രതിഷേധം ശക്തമായിട്ടും വഴങ്ങാതെ കേന്ദ്രം. പദ്ധതിക്കെതിരായി ഒരുവിധത്തിലുള്ള പ്രതിഷേധത്തിലും പങ്കെടുത്തില്ലെന്ന് പ്രതിജ്ഞ ചെയ്താല്‍ മാത്രമേ ജോലിക്ക് അപേക്ഷിക്കാനാകൂ എന്നാണ് കേന്ദ്രത്തിന്റെ പുതിയ നിലപാട്. “അച്ചടക്കമാണ് ഇന്ത്യൻ സൈന്യത്തിന്റെ അടിത്തറ. അവിടെ അക്രമത്തിന് ഇടമില്ല. അഗ്നിപഥ് പദ്ധതിക്കായി അപേക്ഷിക്കുന്ന ഓരോ വ്യക്തിയും…