ഖത്തറില്‍ ആദ്യ ഓപ്പണ്‍ ബാങ്കിംഗ് പ്ലാറ്റ്‌ഫോം ആരംഭിച്ചു
ദോഹ: ഖത്തർ നാഷണൽ ബാങ്ക്, രാജ്യത്ത് ഓപ്പൺ ബാങ്കിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചതായി പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ക്യുഎൻബി, ഖത്തറിലെ ബാങ്കിന്റെ ഉപഭോക്താക്കൾ, പങ്കാളികൾ, വളർന്നുവരുന്ന ഫിൻടെക്കുകൾ എന്നിവർക്കായിട്ടാണ് പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചത്. ഖത്തറിലെ ആദ്യത്തെ…