മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം; വിമാനത്തില്‍ സി.സി.ടി.വി ഇല്ലായിരുന്നുവെന്ന് ഡി.ജി.പി കോടതിയില്‍
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിൽ സി.സി.ടി.വി ഇല്ലായിരുന്നുവെന്ന് സംസ്ഥാന പോലീസ് മേധാവി കോടതിയെ അറിയിച്ചു. ചെറിയ വിമാനമായതിനാൽ സി.സി.ടി.വി ഉണ്ടായിരുന്നില്ലെന്നാണ് ഡി.ജി.പി കോടതിയെ അറിയിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഡിജിപി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച, തലശേരി…