ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്നു
നിവിൻ പോളിയെ നായകനാക്കി 2016 ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്നു. നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മഹാവീര്യരുടെ റിലീസ് തിയതി പ്രഖ്യാപിച്ചതിന്…