കുവൈത്ത് തെരഞ്ഞെടുപ്പിലേക്ക്; പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനം
കുവൈത്ത് സിറ്റി: അമീറിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് കുവൈറ്റ് പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനം. ഇതോടെ രാജ്യം വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. പാർലമെന്റും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ…