തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ പുതിയ എയർ ട്രാഫിക് കണ്ട്രോൾ ടവർ നിർമ്മിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സിവിൽ ഏവിയേഷൻ സഹമന്ത്രിയെ സന്ദർശിച്ചു. അന്താരാഷ്ട്ര വിമാനത്താവളത്തിൽ വികസനത്തിന്റെ ഭാഗമായി നിർമ്മിക്കേണ്ടിയിരുന്ന പുതിയ ടവർ കോംപ്ലക്സ് പദ്ധതി എങ്ങുമെത്താത്ത…