Category: Latest News

ഉദ്ധവ് താക്കറെ രാജിയിലേക്കോ? വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ഉദ്ധവ്

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുകയാണെന്നാണ് സൂചന. 12.30ന് വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരുടെ യോഗം ഉദ്ധവ് വിളിച്ചിട്ടുണ്ടായിരുന്നു. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതർ പാർട്ടി പിടിച്ചെടുക്കാനുള്ള നീക്കം ആരംഭിച്ചപ്പോൾ അദ്ദേഹത്തിന്റെ…

പിക്കറ്റ് 43 പോലൊരു സിനിമ ഇനിയും ചെയ്യണം; മേജർ രവിയോട് അൽഫോൺസ് പുത്രൻ

പൃഥ്വിരാജിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത ചിത്രമാണ് ‘പിക്കറ്റ് 43’. മറ്റ് സൈനിക ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സൈനികരുടെ ജീവിതം ചിത്രീകരിക്കുന്ന പിക്കറ്റ് 43 പോലൊരു സിനിമ ഇനിയും ചെയ്യാൻ സംവിധായകൻ അൽഫോൺസ് പുത്രൻ മേജർ രവിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. താൻ…

ഗൂഗിൾ നെസ്റ്റ് കാം, നെസ്റ്റ് അവെയർ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി : സെക്യൂരിറ്റി ക്യാമറകളായ ഗൂഗിൾ നെസ്റ്റ് കാം, നെസ്റ്റ് അവെയർ എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഗൂഗിൾ ടാറ്റ പ്ലേയുമായി സഹകരിക്കുന്നു. 3,000 രൂപയുടെ അടിസ്ഥാന പ്ലാൻ, 5,000 രൂപയുടെ പ്രീമിയം പ്ലാൻ എന്നിങ്ങനെ രണ്ട് വാർഷിക പ്ലാൻ ഓഫറുകളിൽ നെസ്റ്റ്…

ഇനി മുതൽ മലയാളത്തിലും തൊഴിൽ കരാറുകൾ നൽകാം

ദുബായ്: ദുബായിൽ സ്വകാര്യമേഖലയിൽ മലയാളം ഉൾപ്പെടെ 11 ഭാഷകളിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്തമായ അവബോധം തൊഴിലാളികൾക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകൾക്ക് അംഗീകാരം നൽകുന്നത്.…

രമേശ് ചെന്നിത്തലക്ക് ഡാലസില്‍ സ്വീകരണം; പരിപാടി ജൂണ്‍ 26 ന്

ഗാര്‍ലന്റ് (ഡാലസ്): കെപിസിസി മുൻ പ്രസിഡന്റും കേരളത്തിലെ മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയ്ക്ക് ഡാലസിൽ സ്വീകരണം നൽകുന്നു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒ.ഐ.സി.സി യു.എസ്.എ) ഡാലസ് ചാപ്റ്ററാണ് സ്വീകരണത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഒഐസിസി യുഎസ്എ സതേണ്‍ റീജിയണിന്റെ പ്രവര്‍ത്തനോദ്ഘാടനവും…

ഖത്തര്‍ ലോകകപ്പില്‍ നിയന്ത്രണങ്ങള്‍; കർശനമായി പാലിക്കേണ്ടി വരും

ദോഹ: ഫിഫ ഫുട്ബോൾ മത്സരങ്ങൾ കാണാൻ വരുന്നവർ ശരിയായ രീതിയിൽ വന്ന് കളി കണ്ട് മടങ്ങണമെന്ന് ഖത്തർ. വിവാഹേതര ബന്ധങ്ങൾക്കോ മറ്റ് ലൈംഗിക പ്രവർത്തനങ്ങൾക്കോ വേണ്ടി ഖത്തറിൽ വന്നാൽ ഏഴ് വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഖത്തറിന്റെ കർശന…

കെ എൻ എ ഖാദർ ഉജ്വലമായ വ്യക്തിത്വമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : മനുഷ്യത്വത്തിന്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് കെ എൻ എ ഖാദർ എന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മനുഷ്യത്വമാണ് ദേശീയ ചിന്തയുടെ അടിസ്ഥാനം. ദേശീയ താൽപര്യം കെ എൻ എ ഖാദർ ഉയർത്തിപ്പിടിക്കുന്നുണ്ട്. വിഷയം വിവാദമാക്കേണ്ട കാര്യമില്ല.…

കെ ടി ജലീലിന്റെ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം സരിത്തിനെ ചോദ്യം ചെയ്യുന്നു

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ ടി ജലീൽ നൽകിയ പരാതിയിൽ സ്വർണക്കടത്ത് കേസിലെ പ്രതി പി എസ് സരിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. എറണാകുളം പൊലീസ് ക്ലബ്ബിലാണ്…

ഖത്തര്‍ ലോകകപ്പില്‍ നിയന്ത്രണങ്ങള്‍; കർശനമായി പാലിക്കേണ്ടി വരും

ദോഹ: ഫിഫ ഫുട്ബോൾ മത്സരങ്ങൾ കാണാൻ വരുന്നവർ ശരിയായ രീതിയിൽ വന്ന് കളി കണ്ട് മടങ്ങണമെന്ന് ഖത്തർ. വിവാഹേതര ബന്ധങ്ങൾക്കോ മറ്റ് ലൈംഗിക പ്രവർത്തനങ്ങൾക്കോ വേണ്ടി ഖത്തറിൽ വന്നാൽ ഏഴ് വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഖത്തറിന്റെ കർശന…

അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ: റിപ്പോർട്ട് സ്പീക്കർക്ക് കൈമാറി

തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ആരോപണ വിധേയയായ അനിത പുല്ലയിൽ ലോക കേരള സഭ നടന്ന നിയമസഭാ മന്ദിരത്തിനുള്ളിൽ സുരക്ഷാ പരിശോധന മറികടന്ന് പ്രവേശിച്ച സംഭവത്തിൽ ചീഫ് മാര്‍ഷലിന്റെ റിപ്പോര്‍ട്ട് സ്പീക്കർ എം.ബി.രാജേഷിനു കൈമാറി. തുടർനടപടികൾ സ്പീക്കർ തീരുമാനിക്കും. ഉടൻ…