ഐസിഐസിഐ ബാങ്ക് ‘കാമ്പസ് പവര്‍’ അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലും വിദേശത്തും ഉന്നതവിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ഐസിഐസിഐ ബാങ്ക് ‘കാമ്പസ് പവർ’ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്കുൾപ്പെടെ ഉപയോഗിക്കാവുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണിത്. മറ്റ് ബാങ്കുകളിലെ ഉപഭോക്താക്കൾ ഉൾപ്പെടെ എല്ലാവർക്കും ഈ…