Category: Latest News

ബഫര്‍സോണില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയച്ചു; തെളിവ് നിരത്തി രാഹുലിന്റെ പോസ്റ്റ്

ന്യൂഡല്‍ഹി: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഓഫിസ് അടിച്ചുതകര്‍ത്തതിനു പിന്നാലെ ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ഇന്നലെ അയച്ച കത്ത് അടക്കം പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ വിശദീകരണം.…

സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി എറണാകുളത്ത്

കൊച്ചി: കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ പോക്സോ കോടതി എറണാകുളത്ത് പ്രവർത്തനമാരംഭിച്ചു.ഇത് വഴി ഇനി മുതൽ വിവിധ കേസുകളിൽ കുട്ടികൾക്ക് മറ്റ് ബുദ്ധിമുട്ടുകളില്ലാതെ മൊഴി നൽകാനും ട്രയലിൽ പങ്കെടുക്കാനും സഹായകമാകും. 69 ലക്ഷം രൂപയാണ് പോക്സോ കോടതിയുടെ നിർമ്മാണച്ചെലവ്. കോടതിയുടെ ഉദ്ഘാടനം ജസ്റ്റിസ്…

സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം; എകെജി സെന്ററിന് സുരക്ഷ കൂട്ടി

കൽപ്പറ്റ: വയനാട്ടിൽ എസ്.എഫ്.ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സംസ്ഥാനത്തിൻറെ പല ഭാഗങ്ങളിലും തെരുവിലിറങ്ങി. പലയിടത്തും സി.പി.എമ്മിൻറെയും മറ്റും ഫ്ലെക്സുകൾ നശിപ്പിച്ചു. കൽപ്പറ്റയിലുണ്ടായ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങി. ബഫർ സോൺ വിഷയത്തിൽ, വയനാട് എംപി രാഹുൽ ഗാന്ധി ഇടപെടുന്നില്ല…

‘പ്രസ്താവന തിരുത്താന്‍ തയ്യാറാവണം’: ധ്യാന്‍ ശ്രീനിവാസനെതിരെ രൂക്ഷ വിമർശനവുമായി ലിന്റോ ജോസഫ്

തിരുവമ്പാടി: നടൻ ധ്യാൻ ശ്രീനിവാസനെതിരെ രൂക്ഷവിമർശനവുമായി തിരുവമ്പാടി എംഎൽഎ ലിൻറോ ജോസഫ്. തിരുവമ്പാടി പ്രദേശത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് താരത്തിനെതിരെ പ്രതിക്ഷേധം ഉയർന്നത്. ധ്യാൻ ഇത്തരമൊരു പരാമർശം നടത്തിയ സാഹചര്യം വ്യക്തമാക്കണമെന്നും പ്രദേശത്തെക്കുറിച്ചുള്ള പ്രസ്താവന തിരുത്താൻ…

‘കുറ്റക്കാർക്കെതിരെ നടപടി’; എസ്എഫ്ഐ ആക്രമണത്തെ തള്ളി മുഖ്യമന്ത്രിയും പാർട്ടിയും

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തെ തള്ളി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ രീതിയിൽ പ്രതിഷേധത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഉള്ള രാജ്യമാണിത്. എന്നാൽ അക്രമത്തിലേക്ക്…

അഗ്നിപഥ് പദ്ധതിയ്ക്ക് കീഴില്‍ സെലക്ഷന്‍ ആരംഭിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്

ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കിടെ, ഇന്ത്യൻ വ്യോമസേന അഗ്നിപഥ് സ്കീമിന് കീഴിൽ റിക്രൂട്ടമെന്റ് പ്രക്രിയ ആരംഭിച്ചു. ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് രജിസ്ട്രേഷൻ ആരംഭിച്ചത്.

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധിക്കാമെന്ന് പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് സെൻട്രൽ ഫോറൻസിക് ലാബിൽ പരിശോധിക്കാൻ തയ്യാറാണെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാർ നേരത്തെ സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ് ഇന്നത്തെ നിലപാട്. കേന്ദ്ര ഫൊറൻസിക് ലാബിൽ കാർഡ് പരിശോധിക്കാൻ കഴിയുമോ…

വിട്ടുകൊടുക്കാന്‍ തയ്യാറല്ല; വെല്ലുവിളിയുമായി ശിവസേന

മുംബൈ: മഹാരാഷ്ട്രയിൽ അധികാരം വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന നിലപാടിൽ ശിവസേന. വിമതരുടെ നീക്കങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ പാർട്ടി തലകുനിക്കില്ലെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു റാവത്തിന്റെ പ്രതികരണം. “ഈ തോല്‍വി സമ്മതിക്കാന്‍ പോകുന്നില്ല……

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം : സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി. ഡോ.വി വേണുവിനെ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഡോ.ടി.കെ.ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് വി.വേണുവിനെ തിരഞ്ഞെടുത്തത്. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. രാജൻ ഖോബ്രഗഡെയെ ആരോഗ്യ സെക്രട്ടറി സ്ഥാനത്ത്…

‘ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കണം’: മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കെ സുരേന്ദ്രന്റെ കത്ത്

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്തയച്ചു. ഭരണരംഗത്തെ മികവും പരിചയസമ്പത്തും ദ്രൗപദി മുർമു എന്ന സ്ത്രീയെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയത്തിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ട്…