ഇന്ത്യയുടെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റത്തിന് 90 വയസ്സ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയുടെ ഔദ്യോഗിക അരങ്ങേറ്റത്തിന്റെ 90-ാം വാർഷികമാണ് ഇന്ന്. 1932 ജൂൺ 25ന് ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിൽ വെച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യ അരങ്ങേറ്റം കുറിച്ചത്. ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ എതിരാളികൾ ഇംഗ്ലണ്ടായിരുന്നു. ഒരു ടെസ്റ്റ് മാത്രമാണ് ആ പര്യടനത്തിൽ…