‘ഇല വീഴാ പൂഞ്ചിറ’; ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു
പ്രശസ്ത തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇല വീഴാ പൂഞ്ചിറ’. ജോസഫിനും നായാട്ടിനും ശേഷം ഷാഹി കബീർ ആദ്യമായി ചെയ്യുന്ന ചിത്രമാണിത്. ഡോൾബി വിഷൻ 4കെ എച്ച്ഡിആറിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. സൗബിനാണ് ചിത്രത്തിലെ…