കരസേനയിലും അഗ്നിപഥ് പ്രകാരമുള്ള റിക്രൂട്ട്‌മെന്റിന് ഒരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: അഗ്നീപഥിന് കീഴിൽ കരസേനയിലും റിക്രൂട്ട്മെന്റ് നടത്താനൊരുങ്ങി കേന്ദ്രം. ഇത് സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ആറ് തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുക. വിജ്ഞാപനം അനുസരിച്ച് 17.5 നും 23 നും ഇടയിൽ പ്രായമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ…