മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ നിർദ്ദേശത്തെ ചോദ്യം ചെയ്ത് ശിവസേന സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ.ബി പർദിവാല എന്നിവരടങ്ങിയ അവധിക്കാല…