മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എ.എ.റഹീം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം എം.പി. ആരോപണം ഉയർന്നയുടൻ വെബ്സൈറ്റ് അപ്രത്യക്ഷമായെന്ന മാത്യു കുഴൽനാടന്റെ നിയമസഭയിലെ പ്രസ്താവന അസംബന്ധമാണെന്നും റഹീം പറഞ്ഞു. തെറ്റായ കാര്യങ്ങൾ…