രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം; ധനരാജിന്റെ കടം തീര്‍ത്ത് സിപിഎം
പയ്യന്നൂര്‍: രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് സി.പി.എം. ധനരാജിൻറെ സാമ്പത്തിക ബാധ്യതകൾ പാർട്ടി തീർത്തു. 9,80,000 രൂപയാണ് ധൻരാജിൻറെ അക്കൗണ്ടിൽ പാർട്ടി നിക്ഷേപിച്ചത്. പയ്യന്നൂർ സർവീസ് സഹകരണ ബാങ്കിലാണ് ധനരാജിന് ബാധ്യതയുണ്ടായിരുന്നത്. വെള്ളിയാഴ്ച ലോക്കൽ കമ്മിറ്റിയിൽ കണക്കുകൾ അവതരിപ്പിക്കുന്നതിൻ…