ലോഡ് വണ്ടി വലിക്കാൻ പാടുപെട്ട തൊഴിലാളികൾക്ക് സഹായഹസ്തം
നമ്മൾ പുറത്തിറങ്ങുമ്പോൾ പലപ്പോഴും ആളുകൾ പല കാര്യങ്ങളോടും മല്ലിടുന്നത് കാണാറുണ്ട്. എന്നാൽ എത്ര പ്രാവശ്യം നാം അവരെ സഹായിക്കാൻ തുനിഞ്ഞിട്ടുണ്ട്? പല സാഹചര്യങ്ങളിലും നാം സഹായം ആവശ്യമുളളവരെ അവഗണിച്ചിട്ടുമുണ്ടാവാം. എന്നാൽ റോഡിലെ ഒരു തൊഴിലാളിക്ക് സഹായഹസ്തം നീട്ടുന്ന അച്ഛന്‍റെ ഹൃദയസ്പർശിയായ വീഡിയോ…