‘ലാൽ സിംഗ് ഛദ്ദ’യുടെ പുതിയ പ്രൊമോ പുറത്തു വിട്ടു
ആമിർ ഖാന്‍റെ ലാൽ സിംഗ് ഛദ്ദ ഈ വർഷത്തെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹിന്ദി ചിത്രങ്ങളിൽ ഒന്നാണ്. വരാനിരിക്കുന്ന ചിത്രത്തിന്‍റെ പുതിയ പ്രമോ പുറത്തിറങ്ങി. നേരത്തെ ആമിർ ഖാൻ ഒരു പോഡ്കാസ്റ്റ് പങ്കുവച്ചിരുന്നു, അതിൽ ചിത്രത്തിന്‍റെ സംഗീത നിർമ്മാണത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.…