Category: Latest News

വെടിക്കെട്ട് ടീസർ ഒരുക്കി ‘വെടിക്കെട്ട്’ ചിത്രത്തിന്റെ അണിയറപ്രവർത്തകർ

അടുത്തിടെ വൈറലായ നടൻ ബാലയുടെ പ്രശസ്തമായ ട്രോൾ ഡയലോഗ് ഉപയോഗിച്ച് ടീസർ ഒരുക്കി ‘വെടിക്കെട്ട്’അണിയറപ്രവർത്തകർ. വൈറലായ ട്രോൾ ഡയലോഗിൽ പരാമർശിച്ച അതേ താരങ്ങളാണ് വെടിക്കെട്ടിന്‍റെ ടീസർ പുറത്തിറക്കിയിരിക്കുന്നത്. ബാല, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ ടീസർ…

ഇറാനിൽ ആളിപ്പടരുന്ന പ്രതിഷേധം; മരണ സംഖ്യ ഉയരുന്നു

ടെഹ്റാൻ: ഇറാനിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രതിഷേധം എട്ട് ദിവസത്തിലേക്ക് കടക്കുമ്പോൾ മരണസംഖ്യ ഉയരുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 41 ആയി. 60 സ്ത്രീകളടക്കം 700 പേരെ അറസ്റ്റ് ചെയ്തു. അമിനിയുടെ…

ചീറ്റപ്പുലികൾക്ക് പേരിടാൻ പൊതുജനങ്ങള്‍ക്കായി മത്സരം സംഘടിപ്പിക്കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചീറ്റകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതിൽ രാജ്യത്തെ ജനങ്ങൾ ആഹ്ളാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് മോദി. ചീറ്റകളെ കാണാൻ എപ്പോഴാണ് അവസരം ലഭിക്കുക എന്നാണ് എല്ലാവരും ചോദിക്കുന്നത്. അതിനുള്ള അവസരം ഉടൻ തയ്യാറാകും. ചീറ്റകളെ കുറിച്ചുള്ള പ്രചാരണത്തിനും പേരിടുന്നതിനും പൊതുജനങ്ങൾക്കായി ഒരു മത്സരം…

ലോകകപ്പ് മത്സരം; ടിക്കറ്റ് ഉടമകൾക്ക് ഉടമയുടെ പേര് മാറ്റാൻ ആപ്പ് വരുന്നു

ദോഹ: ലോകകപ്പ് മത്സരങ്ങൾക്കായി ടിക്കറ്റ് ഉടമകൾക്ക് ഉടമയുടെ പേര് മാറ്റാൻ അനുവദിക്കുന്ന ആപ്പ് അടുത്ത മാസം ആദ്യം പുറത്തിറക്കും. ഹയ്യ ഡിജിറ്റൽ പ്ലാറ്റ്ഫോം എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് അലി അൽ കുവാരി ലോകകപ്പ് ടിക്കറ്റുകൾ എങ്ങനെ കൈമാറ്റം ചെയ്യാമെന്ന് വ്യക്തമാക്കി. ഇതിനെ…

തലക്കടിയും ചീത്തവിളിയും; തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഗുണ്ടാവിളയാട്ടം

തിരുവല്ല: റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ മൂന്ന് യുവാക്കളെ ചോദ്യം ചെയ്യാനെത്തിയ റെയിൽവേ പോലീസ് ഹെഡ് കോണ്സ്റ്റബിൾ കെ.പി…

തെരുവ് നായകൾക്ക് അഭയമേകി ഒരു അമ്മയും മകളും

കാസർകോട്: തെരുവ് നായ ഭീതിയിൽ കേരളം വിറക്കുമ്പോൾ, വർഷങ്ങളായി സ്വന്തം വീട്ടിൽ തെരുവ് നായകൾക്ക് അഭയമേകുന്ന ഒരമ്മയും മകളും ജനശ്രദ്ധ നേടുകയാണ്. കാസർകോട് പനത്തടി കോളിച്ചാൽ സ്വദേശി കമ്മാടത്തുവും, മകൾ കാർത്യായനിയുമാണ് വർഷങ്ങൾ ഏറെയായി നാട്ടുകാരുടെ എതിർപ്പിനെ കാര്യമാക്കാതെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട…

കേരളത്തിലെ ആഴക്കടലില്‍ ക്രൂഡ് ഓയിലിന്റെ സാന്നിദ്ധ്യം കണ്ടെത്തി

കൊല്ലം : കേരളത്തിലെ ആഴക്കടലിൽ ക്രൂഡ് ഓയിലിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ക്രൂഡ് ഓയിലിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കൊല്ലം ആഴക്കടലിൽ വീണ്ടും ഇന്ധനം കണ്ടെത്താൻ ഒരുങ്ങുകയാണ്. രണ്ട് വർഷം മുമ്പ് കൊല്ലം ആഴക്കടലിൽ നടത്തിയ പര്യവേക്ഷണത്തിൽ ഇന്ധനത്തിന്‍റെ സാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതിനെ…

നവതിയുടെ നിറവിൽ ഡോ. മന്‍മോഹന്‍ സിങ്

ന്യൂഡൽഹി: ഇന്ത്യയുടെ 24-ാമത് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് നവതിയുടെ നിറവില്‍. സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളിലൂടെ ഇന്ത്യയെ ഒരു പുതിയ യുഗത്തിലേക്ക് നയിച്ച ഭരണാധികാരി ഇപ്പോൾ അനാരോഗ്യം മൂലം ഡൽഹിയിൽ വിശ്രമത്തിലാണ്. നോട്ട് നിരോധനവും പകർച്ചവ്യാധിയും വിലക്കയറ്റവും പിടിപ്പെട്ട രാജ്യം, പ്രധാനമന്ത്രി…

സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും

ന്യൂഡൽഹി: സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും. കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന അശോക് ഗെഹ്ലോട്ട് സ്ഥാനം ഒഴിയുന്നതിന്റെ പിന്നാലെയാണ് നിയമനം. മുതിർന്ന നേതാവ് സിപി ജോഷിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടെങ്കിലും സച്ചിൻ പൈലറ്റിന് ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രിയുടെ കാര്യത്തിൽ…

ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം;സഞ്ജുവുമായി ഉള്ള നിമിഷം പങ്കുവെച്ച് ജയറാം

താരങ്ങളുടെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ ആരാധകർ എല്ലായ്പ്പോഴും ആഘോഷിക്കാറുണ്ട്. മലയാളത്തിന്‍റെ മഹാനടൻ ജയറാം അവരിലൊരാളാണ്. കഴിഞ്ഞ ദിവസം താരം തന്‍റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യയും തന്നെ സന്ദർശിച്ച ചിത്രമാണ്…