കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടിയും മോഹൻലാലും
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയുമായി മലയാള സിനിമാലോകം. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഇർഷാദ് അലി, സംവിധായകൻ അരുണ്‍ ഗോപി തുടങ്ങി നിരവധി പേർ തങ്ങളുടെ പ്രിയ നേതാവിന് സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു. സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ…