പൊലീസുകാരന് നേരെ ലൈംഗിക അതിക്രമം; എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: പോത്താനിക്കാട് ക്യാമ്പിലെ പൊലീസുകാരനെതിരേ ലൈംഗിക അതിക്രമം കാണിച്ചെന്ന പരാതിയില്‍ ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടു. ആംഡ് പൊലീസ് ബറ്റാലിയന്‍ കമാന്‍ഡന്റ് ജോസ് വി. ജോര്‍ജ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃപ്പൂണിത്തുറ ആസ്ഥാനമായുള്ള കേരള ആംഡ് പൊലീസ് ഒന്ന്…