Category: Latest News

സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർദ്ധനവിൽ രാജ്യം മുന്നിൽ

ന്യൂഡല്‍ഹി: ഇന്ത്യയിൽ 2022ൽ സ്വർണ്ണാഭരണ ഡിമാൻഡ് ശക്തമായ തിരിച്ചുവരവ് നടത്തി. മൂന്നാം പാദത്തിൽ ഡിമാൻഡ് 17% വർദ്ധിച്ച് 146 ടണ്ണായി. വേൾഡ് ഗോൾഡ് കൗൺസിലിന്‍റെ കണക്കുകൾ പ്രകാരം, മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ സ്വർണ്ണാഭരണ ഡിമാൻഡ് 10% വർദ്ധിച്ച്…

മാതാപിതാക്കളുടെ വൈവാഹിക നില പരിഗണിക്കാതെ തന്നെ ജനന സർട്ടിഫിക്കറ്റ് നല്കാൻ യുഎഇ

യുഎഇ: യുഎഇയിൽ ഇനി മാതാപിതാക്കളുടെ വൈവാഹിക നിലയും പിതാവ് ഉണ്ടോ ഇല്ലയോ എന്നതും കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റ് ലഭിക്കാൻ തടസമാകില്ല. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് യു.എ.ഇ.യുടെ ജനന-മരണ രജിസ്ട്രി നിയന്ത്രിക്കുന്ന ഡിക്രി നമ്പർ…

ട്വിറ്റർ ബ്ലൂ ടിക്ക്; ഓട്ടോപേ സൗകര്യവുമായി എൻപിസിഐ

ന്യൂഡല്‍ഹി: ട്വിറ്റർ അക്കൗണ്ടുകളിലെ ബ്ലൂ ടിക്കിന് ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കുമെന്ന എലോൺ മസ്കിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുപിഐ ഓട്ടോപേയ്ക്ക് എൻപിസിഐ നിർദ്ദേശം നൽകി. ബ്ലൂ ടിക്കുകൾക്ക് പ്രതിമാസം 8 ഡോളർ അല്ലെങ്കിൽ 662 രൂപ ഉപയോക്താക്കളിൽ നിന്ന് ഈടാക്കുമെന്നാണ് മസ്ക്…

ട്വന്റി 20 ലോകകപ്പിൽ വിരാട് കോഹ്ലിക്ക് റെക്കോർഡ്

അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പിൽ വിരാട് കോഹ്ലിക്ക് റെക്കോർഡ്. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡാണ് കോഹ്ലി സ്വന്തമാക്കിയത്. ശ്രീലങ്കയുടെ മഹേല ജയവർധനയെയാണ് കോഹ്ലി മറികടന്നത്. 2014ൽ 1016 റൺസ് കുറിച്ചാണ് ജയവർധന റെക്കോർഡ് ബുക്കിൽ ഇടം നേടിയത്.…

ആരാധകർക്ക് കിംഗ് ഖാന്‍റെ സമ്മാനം; തകർപ്പന്‍ ആക്ഷൻ രംഗങ്ങളുമായി പത്താൻ ടീസർ

ആരാധകർ ഏറെ കാത്തിരിക്കുന്ന ഷാറൂഖ് ഖാന്റെ ബിഗ് ബജറ്റ് ചിത്രമാണ് ‘പത്താൻ’. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ റിലീസായി. കിംഗ് ഖാന്റെ തകർപ്പന്‍ ആക്ഷൻ രംഗങ്ങളാണ് പത്താൻ ടീസറിന്‍റെ പ്രധാന ഹൈലൈറ്റ്. ഷാറൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോൺ എബ്രഹാമും…

ഐഫോണുകൾ ഒഴികെ എല്ലാ 5ജി ഫോണുകളിലും നവംബറിൽ എയർടെൽ 5ജി ലഭ്യമാകും

ഈ മാസം പകുതിയോടെ ആപ്പിൾ ഐഫോണുകൾ ഒഴികെയുള്ള എല്ലാ 5 ജി ഫോണുകളിലും എയർടെൽ 5 ജി സേവനങ്ങൾ ലഭ്യമാകുമെന്ന് ഭാരതി എയർടെൽ അറിയിച്ചു. നവംബർ ആദ്യവാരം ആപ്പിൾ പുതിയ സോഫ്റ്റ് വെയർ അപ്ഗ്രേഡ് അവതരിപ്പിക്കുമെന്നും ഡിസംബർ പകുതിയോടെ എയർടെൽ 5ജി…

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തലവരിപ്പണം വാങ്ങുന്നത് നിയമവിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിന് തലവരിപ്പണം വാങ്ങുന്നത് നിയമവിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീക്ക് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സന്നദ്ധ സംഘടനകൾക്ക് നികുതി ഇളവ് അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ആദായനികുതി വകുപ്പ്…

വണ്ടിയിൽ മിഠായി മുതൽ പുസ്തകങ്ങൾ വരെ; വെറൈറ്റിയായി ഒരു ഓട്ടോ

ബാംഗ്ലൂർ: ബാംഗ്ലൂർ നഗരത്തിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ തന്‍റെ യാത്രക്കാരെ സന്തോഷിപ്പിക്കാൻ തന്‍റെ വാഹനത്തിൽ എന്തൊക്കെയാണ് ചെയ്തതെന്ന് കണ്ടാൽ ഞെട്ടിപ്പോകും. ബാക്ടീരിയകളെ അകറ്റാൻ സാനിറ്റൈസർ, ദാഹിച്ചാൽ കുടിക്കാൻ വെള്ളം, വിശക്കുകയാണെങ്കിൽ കഴിക്കാൻ ബിസ്കറ്റ്, ചോക്ലേറ്റോ മിഠായിയോ കഴിക്കാൻ തോന്നിയാൽ അതുമുണ്ട് വണ്ടിയിൽ.…

റാഗിങ് പരാതിയില്‍ അലന്‍ ഷുഹൈബ് കസ്റ്റഡിയില്‍; എസ്എഫ്‌ഐയുടേത് ആസൂത്രിത നീക്കമെന്ന് ആരോപണം

കണ്ണൂർ: എസ്എഫ്‌ഐയുടെ റാഗിങ് പരാതിയിൽ പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന അലന്‍ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പരാതിയിൽ ധര്‍മടം പൊലീസാണ് അലനെ കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ പാലയാട് ക്യാമ്പസിലാണ് വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായത്. എസ്എഫ്‌ഐ പ്രവര്‍ത്തകരും സംയുക്ത വിദ്യാര്‍ത്ഥി സംഘടനാ…

ഡൽഹിയിൽ കുടുംബവും ജോലിക്കാരിയും കൊല്ലപ്പെട്ട നിലയില്‍; വീട്ടില്‍ ജീവനോടെ 2 വയസ്സുകാരി മാത്രം

ന്യൂഡൽഹി: ഡല്‍ഹിയിൽ ദമ്പതികളെയും വീട്ടുജോലിക്കാരിയെയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹി അശോക് വിഹാറില്‍ താമസിക്കുന്ന സമീര്‍ അഹൂജ, ഭാര്യ ശാലു, ജോലിക്കാരി സ്വപ്‌ന എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ സമീറിന്റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടിലെത്തിയ സംഘമാണ് മൂവരെയും…