കെഎച്ച് 234; വർഷങ്ങൾക്ക് ശേഷം മണിരത്നവുമായൊന്നിക്കാൻ കമല്‍ ഹാസന്‍
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കമൽഹാസൻ പ്രധാന വേഷത്തിൽ എത്തുന്നു. വിക്രമിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ ശേഷം കമൽ ഹാസന്‍റെ 234-ാമത്തെ ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്നത്. കെഎച്ച് 234 എന്നറിയപ്പെടുന്ന ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം…