ഉംറ; വിദേശ തീർത്ഥാടകരിൽ ഒന്നാമത് ഇന്തൊനീഷ്യ, ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം
മക്ക: ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ചതിന് ശേഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 2 ദശലക്ഷം തീർത്ഥാടകർ ഇതുവരെ സൗദി അറേബ്യയിൽ എത്തിയെന്ന് കണക്കുകൾ. ജൂലൈ 30ന് ഉംറ സീസൺ ആരംഭിച്ചതു മുതൽ രാജ്യത്തിന് പുറത്ത് നിന്ന് 1,964,964…